ആരാണ് കാട്ടിലെ ഏറ്റവും അക്രമകാരി, മുന്നിൽപെട്ടാൽ എങ്ങനെ രക്ഷപ്പെടാം I Service story of a Naturalist

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии •

  • @Ganicooler
    @Ganicooler 2 месяца назад +2469

    കഴിഞ്ഞ കാലയളവിൽ ഇത്രയും ഉയർന്ന നിലവാരം ക്വാളിറ്റിയും ഉള്ള ഒരു അവതാരികയെ കണ്ടതിൽ സന്തോഷം 👌🏻

    • @nileenaatholi
      @nileenaatholi 2 месяца назад +48

    • @ashar4890
      @ashar4890 2 месяца назад +33

      ​@@nileenaatholiമുതിർന്ന പത്ര പ്രവർത്തകയാണ്

    • @harikrishna5851
      @harikrishna5851 2 месяца назад +11

      സത്യം!

    • @sree0728
      @sree0728 2 месяца назад +3

      Ayaan aytholi ye ariyumo?? Good❤

    • @beenakumaril1624
      @beenakumaril1624 2 месяца назад +9

      ചെറിയ കാലയളവിൽ തന്നെ ശ്രദ്ധിക്കപ്പെട്ട മാദ്ധ്യമ പ്രവർത്തക നിലീന...❤

  • @verminds
    @verminds 2 месяца назад +874

    സുന്ദരിയും മിടുക്കിയും ആയ അവതാരക .. നല്ല അവതരണം ... മറുപടി നൽകിയ രാജു സർ .. അടിപൊളി

    • @narendrannair3328
      @narendrannair3328 2 месяца назад +7

      Great information thank you sir

    • @newstech1769
      @newstech1769 2 месяца назад +20

      അവതാരികയല്ല അവതാരകയാണ് ശരി

    • @asainaranchachavidi6398
      @asainaranchachavidi6398 2 месяца назад

      ​​@@newstech1769 അതേ = കഥാ കൃ ത്തുക്കളുടെയും മറ്റും സാഹിത്യ സൃഷ്ടികളോ മറ്റു പ്രസിദ്ധികരണങ്ങളോ പുറത്തിറക്കുമ്പോൾ പ്രശസ്തരായ വ്യക്തികൾ ആ പുസ്തകത്തെപ്പറ്റി സ്വന്തം ഒരു വിലയിരുത്തൽ ചുങ്ങിയ വാക്കിൽ എഴുതുന്നതാണ് അവതാരിക

    • @gopankumar5836
      @gopankumar5836 2 месяца назад +7

      ആദ്യം ആയിട്ട് ആണ് മുഴുവൻ ആയിട്ട് ഒരു അഭിമുഖം കണ്ടത്.. അവതരണം കൊള്ളാം

    • @verminds
      @verminds 2 месяца назад +1

      @@newstech1769 thank you.

  • @AdhuAchayan
    @AdhuAchayan 2 месяца назад +371

    ഉയർന്ന നിലാവാരത്തിലുള്ള ചോദ്യങ്ങളും
    അതിന് ഉയർന്ന നിലവാരത്തിലുള്ള അതിമനോഹരമായ ഉത്തരങ്ങളും
    രാജു സാർ
    കിടു

  • @devasiak.s3898
    @devasiak.s3898 2 месяца назад +184

    നല്ല ഇൻ്റർവ്യൂ അവതാരികയുടെ സൗമുമായ ചോദ്യങ്ങൾക്ക് നല്ല മറുപടി പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ

  • @m4midhu
    @m4midhu 2 месяца назад +321

    ഇൻറർവ്യൂ നടത്തേണ്ട ആളെ കുറിച്ചും ഇൻറർവ്യൂ സബ്ജക്ടിനെ കുറിച്ചും കൃത്യമായ പഠിച്ച് വളരെ മാന്യമായി ചോദിക്കുന്നു❤

    • @diyamolediyana1262
      @diyamolediyana1262 2 месяца назад +1

      12:33 12:33 12:31 12:31 12:32 12:36 12:37 12:36 12:36 12:36 1 12:44 2:44

    • @JYK-FF
      @JYK-FF 2 месяца назад +2

      💯

  • @kmsadath
    @kmsadath 2 месяца назад +451

    നല്ല അവതാരിക... ഇങ്ങനെ വേണം പെൺകുട്ടികൾ ആൺകുട്ടികൾ ആവാൻ.. എവിടെ ആയിരുന്നു ഇത്രകാലം... അവതാരിക... നന്നായി അവതരിപ്പിച്ചു❤❤❤❤

    • @harikrishnant5934
      @harikrishnant5934 2 месяца назад +5

      Koppanu😅😅 aanakku eppol venelum madam Pottamennu😅😅😅.. Athu aanayude mating time aanu. Sechi😅

    • @rajusyriac3096
      @rajusyriac3096 2 месяца назад +3

      പെൺകൊച്ചു ഉണ്ടോ ചേട്ടാ ❤️ എനിക്കുണ്ട്. പെണ്ണുങ്ങൾ നിലീനയെ പോലെ ചോദിക്കുമ്പോൾ എന്റെ മോളെ കാണുന്നു ഞാൻ ❤️❤️

    • @rajusyriac3096
      @rajusyriac3096 2 месяца назад

      ​@@harikrishnant5934പോടാ മൈരേ ഒരു പറിയും അറിയാതെ ചിലയ്ക്കുന്നു

    • @harikrishnant5934
      @harikrishnant5934 2 месяца назад +5

      Sadath koya, Penkuttikal enthinu Aankuttikalaakanam.... That shows your discrimination.... Penninu Pakuthi Buddiyeyullu Ennalle ningalude kithab il.. Athu aadyam maatu.

    • @mdanuyousuf
      @mdanuyousuf 2 месяца назад

      @kmsadath, absolutely right❤

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr 2 месяца назад +270

    അവതാരിക...❤❤ അടുത്ത കാലത്ത് ഇത്രയും ആകർഷിച്ച അവതരണം കണ്ടിട്ടില്ല ❤️❤️❤️❤️

  • @kkstorehandpost2810
    @kkstorehandpost2810 2 месяца назад +94

    പെട്ടന്ന് കണ്ട് തീർന്ന പോലെ, സമീപ കാലത്തു ഞാൻ കണ്ടതിൽ വെച്ച് നല്ല നിലവാരം ഉള്ള അഭിമുഖം ❤❤❤❤

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 месяца назад +261

    പത്രപ്രവർത്തകരുടെ ഇടയിൽ ബുദ്ധി ഉള്ള പത്രപ്രവർത്തക ആയ നിലീന. വീണ്ടും ഇത്രയും intrested ആയ subject ആയി വരണേ...

  • @imarun84
    @imarun84 2 месяца назад +77

    കൃത്യമാണ്, വ്യക്തമാണ് ചോദ്യങ്ങളും, ഉത്തരങ്ങളും ❤

  • @ramum9063
    @ramum9063 2 месяца назад +76

    അത്യാവശ്യം കാര്യങ്ങളെക്കുറിച്ച് പഠിച്ചശേഷമാണ് കുട്ടിയുടെ ചോദ്യങ്ങൾ... രണ്ടുപേരും ഈ പ്രായത്തിൽ തന്നെ വളരെ പക്ക്വമായിത്തന്നെ ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറുന്നു വളരെ ബഹുമാനവും ആദരവും തോന്നുന്നു തുടർന്നും നിങ്ങളുടെ പ്രവർത്തന മേഖല ഉയർന്ന നിലവാരം പുലർത്തട്ടെ.. 🙏🙏🌹

  • @sreesings1
    @sreesings1 Месяц назад +9

    21:57 That expression deserves few thousand likes ☺️

  • @arunvazhoth6188
    @arunvazhoth6188 2 месяца назад +54

    ഇത്രയും കാലത്തിനു ശേഷം നന്നായി പഠിച്ചു മനോഹരമായി അവതരിപ്പിച്ച ഒരു അവതാരികയെ കണ്ടു ❤️.... ചോദ്യങ്ങൾ മനോഹരം, ഉത്തരങ്ങൾ വ്യക്തത ഉള്ളത് 😍... നല്ലൊരു video 😊❤️ thank uu for upload 🔥

  • @bellabuffalo1887
    @bellabuffalo1887 2 месяца назад +27

    Social media യിൽ നിറഞ്ഞുകവിയുന്ന കുറേ അവതാരകർ ഈ കുട്ടിക്ക് പഠിക്കുന്നത് നന്നായിരിക്കും
    എന്ത് എങ്ങനെ ചോദിക്കണമെന്നും പ്രതിപക്ഷ ബഹുമാനത്തോടെയും ഒപ്പം കേൾവിക്കാർക്ക് ഹൃദ്യവും എല്ലാറ്റിനും ഉപരി informative ഉം ആയ നല്ല ഒരു ഇന്റർവ്യൂ 👌

  • @manicmla
    @manicmla 20 дней назад +6

    ഇത്രയും നല്ലൊരു അഭിമുഖം അടുത്ത കാലത്ത് കണ്ടിട്ടില്ല . സൂപ്പർ അഭിനന്ദനങ്ങൾ

  • @VipinPanicker-vy6mn
    @VipinPanicker-vy6mn 2 месяца назад +46

    നല്ലൊരു ഇന്റർവ്യൂ രണ്ടുപേരുടെയും സംസാരം കേൾക്കുമ്പോൾ തന്നെ skip ചെയ്യാൻ തോന്നുന്നില്ല. ഡീറ്റൈൽ ആയി കാര്യങ്ങൾ പറഞ്ഞു തരുന്നു അതോടൊപ്പം നല്ല ചോദ്യവും 👌👌

  • @captainjacksparrow9741
    @captainjacksparrow9741 2 месяца назад +298

    നല്ല അവതാരിക 👌 julius അച്ചായൻ പറഞ്ഞത് കൊണ്ട് ഈ വഴി വന്നതാണ് 😊 നന്നായിരുന്നു ❤

  • @Njankainadikkaran
    @Njankainadikkaran 2 месяца назад +55

    ഒരു സെക്കന്റ്‌ പോലും മാറാതെ കണ്ടിരുന്നു... അത്ര നല്ല അഭിമുഖം..

    • @nileenaatholi
      @nileenaatholi 2 месяца назад +1

      ❤😊keep watching service stories

  • @balakrishnankrishnan5214
    @balakrishnankrishnan5214 2 месяца назад +23

    അവതാരക...നല്ല.. ഒരു ശാലീന സുന്ദരി... ഒപ്പം..പക്വമായിട്ടുള്ള..സംസാരവും..❤

  • @dinumnply
    @dinumnply 2 месяца назад +11

    പണ്ട് റേഡിയോയിൽ ഇന്റർവ്യൂ കേട്ട കാലം ആണ് ഓർമ്മ വരുന്നത് കൃത്യമായ ചോദ്യങ്ങളും വ്യക്തമായ മറുപടികളും വളരെ അധികം ഇഷ്ടപ്പെട്ടു

  • @ismailchooriyot4808
    @ismailchooriyot4808 2 месяца назад +13

    അറിയാൻ പാടില്ലാത്ത ഒരുപാട്കാര്യങ്ങൾ അറിയാൻ കഴിഞ്ഞു സാറിനും അവതാരകയിക്കും അഭിനന്ദനങ്ങൾ 👍💖

  • @premjipanikkar490
    @premjipanikkar490 2 месяца назад +135

    ഇത് ഒരു പുതിയ സബ്ജെക്ട് ആണ്, ബോർ അടിച്ചില്ല, പേടിയും തോന്നി, ഹോ.

  • @srijith3232
    @srijith3232 2 месяца назад +19

    അറിവ് + പരസ്പ്പരബഹുമാനം = ഇൻറ്റർവ്യു വേറെ ലവൽ❤

  • @vijayakumarblathur
    @vijayakumarblathur 2 месяца назад +31

    പ്രിയപ്പെട്ട രണ്ടുപേരും തകർത്തു.. സന്തോഷം,

    • @sandeepgecb1421
      @sandeepgecb1421 2 месяца назад +4

      Thalaivare 🤩

    • @arunkappunni7295
      @arunkappunni7295 2 месяца назад +3

      ഇദ്ദേഹത്തെയും കൂട്ടി ഒരു collab video ഇറക്കിയാൽ നന്നായിരിക്കും😊

    • @sijojoseph5073
      @sijojoseph5073 16 дней назад +1

  • @jerinjosephm
    @jerinjosephm 2 месяца назад +10

    വളരെ നല്ല രീതിയിലുള്ള ഒരു അഭിമുഖം. നല്ല ഭാഷ. നല്ല പരസ്പര ബഹുമാനം. ആഴത്തിലുള്ള അറിവ്. രണ്ടു പേരും അവരുടെ ഭാഗം നന്നായി ചെയ്തു. അഭിനന്ദനങ്ങൾ

  • @salmanzainulabid9418
    @salmanzainulabid9418 2 месяца назад +16

    വീഡിയോ പ്ലേ ചെയ്താൽ പിന്നെ ഫുൾ കാണാതെ ഒരു തിരിച്ച് പോക്ക് ഉണ്ടാവുമെന്ന് തോന്നുന്നില്ല ആർക്കും .വെറുതെ പ്ലേ ആക്കി നോക്കാൻ വന്ന് ഫുൾ കണ്ടു .one of d bst interview and interviewer

  • @user-yz3fu5gu7e
    @user-yz3fu5gu7e Месяц назад +6

    മൃഗങ്ങളെ പറ്റി നല്ല വിവരമുള്ള ഒരു ചേട്ടൻ❤️

  • @bijinanp
    @bijinanp 2 месяца назад +83

    കുറച്ചു കൂടെ വേണം എന്ന് തോന്നിയ അഭിമുഖം 👍🏻

  • @padmaprasadkm2900
    @padmaprasadkm2900 2 месяца назад +11

    ഇങ്ങനെ വേണം ഒരു അവതാരിക അത്യാവശ്യം ചോദിക്കണ്ട ചോദ്യങ്ങളെ കുറിച്ചുള്ള ഒരു ധാരണ വേണം❤

  • @hadilhadi8610
    @hadilhadi8610 17 дней назад +4

    ഒരു ഇന്റർവ്യൂ എന്ന് പറയുമ്പോൾ ഇങ്ങനെയാവണം അവതാരികയും അടിപൊളി അത് വിശദീകരിച്ചു കൊടുക്കുന്ന ആളും അടിപൊളി 😊👍🏻

  • @SunilKumar-h8h9y
    @SunilKumar-h8h9y 8 дней назад +1

    വളരെ കൃത്യമായ ചോദ്യങ്ങളും അതിലുപരി വളരെ കൃത്യമായ ഉത്തരങ്ങളും very good❤

  • @pkzvdoz
    @pkzvdoz 2 месяца назад +31

    വർഷങ്ങൾ ആയി ഇത്രയും നിലവാരവും ഉപയോഗപ്രധവും ആയ ഇൻ്റർവ്യൂ കണ്ടിട്ട്. ചോദ്യം ചോദിക്കുന്ന കുട്ടി വളരെ വ്യക്തമായ ചോദ്യങ്ങൾ തന്നെ ആണ് ചോദിച്ചത്.

  • @TonuAlex
    @TonuAlex 4 дня назад +1

    That man is a treasure of knowledge.. the Anchor is really good too.. just amazing.. loved it

  • @AAmi.97
    @AAmi.97 2 месяца назад +8

    അവതാരികയും കൊള്ളാം രാജു sir ഉം കൊള്ളാം പെട്ടെന്ന് തീർന്നു പോയി. നല്ലനിലവാരം പുലർത്തുന്ന interview,❤❤❤❤❤

  • @ThabaSaba
    @ThabaSaba 2 месяца назад +4

    തുമ്പികളുടെ ലോകം അത്ഭുതപ്പെടുത്തുന്നു ക്ഷമയോടെ പിടിച്ചിരുത്തിയ അഭിമുഖം ഒരു രക്ഷയുമില്ല സൂപ്പര്‍ രണ്ട് പേരും അവരവരുടെ റോൾ നന്നായി ചെയ്തു ഒരോ ചോദ്യത്തിനും വ്യക്തമായ മറുപടി എത്ര എത്ര ജീവ ജാലങ്ങള്‍ നാം അറിയുന്നതും അല്ലാത്തതുമായത് കോടാനികോടി വരുന്ന പ്രകൃതിയിലെ സർവ്വ ചരാ ചരങ്ങളേയും സൃഷ്ടിച്ച് പരിപാലിക്കുന്ന സർവ്വേരനായ റബ്ബിനാണ് സർവ്വ സ്തുതിയും❤

  • @jinsvj2387
    @jinsvj2387 2 месяца назад +5

    നിലീന.. നല്ല ചോദ്യങ്ങൾ. . ഡേവിഡ് വ്യക്തമായ ഉത്തരങ്ങൾ. . കേട്ടിരിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള അവതരണം. നല്ല ഒരു ഇന്റർവ്യൂ . 😊

  • @Muhammadishaqueishaque-k3d
    @Muhammadishaqueishaque-k3d 2 месяца назад +8

    എല്ലാം നല്ലരീതിയിൽ വിശദീകരിച്ചു പറഞ്ഞു ചോദ്യങ്ങളും മറുപടിയും അടിപൊളി ആയിട്ടുണ്ട് ഇതിൽ ഇവർ പറയുന്ന കൊറേ മൃഗതിനെ അറിയാത്ത കൊറേ ആളുകൾ ഉണ്ട് പറയുന്ന മൃഗങ്ങളുടെ pics add ചെയ്‌താൽ കൊറച്ചൂടെ നന്നായിരിക്കും എന്ന് എനിക്ക് തോന്നി എന്തായാലും അടിപൊളി 😍👍🏻

  • @premjipanikkar490
    @premjipanikkar490 2 месяца назад +220

    Nileena, ഇതുപോലുള്ള പരിപാടിയും ആയി ഇനിയും ഈ വഴി വരുമോ, വരണേ, നല്ല പരിപാടി ആണ് 😢😢😢

    • @nileenaatholi
      @nileenaatholi 2 месяца назад +29

      ❤ sure

    • @manudas1235
      @manudas1235 2 месяца назад

      @@nileenaatholi insta id onnu tarumo

    • @ajmalkhilab1744
      @ajmalkhilab1744 2 месяца назад

      Chechi mail id please ​@@nileenaatholi

    • @888------
      @888------ 2 месяца назад

      ​@@nileenaatholiകുള്ളാം 😊

    • @premjipanikkar490
      @premjipanikkar490 2 месяца назад +1

      വരാം എന്ന് പറഞ്ഞിട്ട് കണ്ടില്ല, വരാം എന്ന് പറഞ്ഞിട്ട് കൊച്ചേ വരാതിരിക്കരുതേ, വരണം 😄😄😄

  • @shijokhanshijo6400
    @shijokhanshijo6400 2 месяца назад +16

    എന്ത് മനോഹരമായാണ് ഇ പ്രോഗ്രാം തുടങ്ങി അവസാനിച്ചത്. അവതാരിക നിങ്ങൾ ശെരിക്കും ഞെട്ടിച്ചു.ചോദ്യങ്ങൾക് വ്യക്തായി അൻസർ നൽകിയ മാഷും അടിപൊളി.ഇതിലെ അവതാരിക മറ്റുള്ളവർക് മാതൃക ആക്കിയാൽ നന്നായേനെ ❤

  • @shajimonvilladom1923
    @shajimonvilladom1923 2 месяца назад +13

    രണ്ട് പേരും സൂപ്പർ , ചോദ്യകർത്താവ് വ്യത്യസ്ത ചോദ്യങ്ങൾ ചോദിച്ചു , അദ്ദേഹം അറിവിൻ്റെ നിറകുടം ഞങ്ങൾക്ക് പകർന്നു നൽകുന്നു. ❤❤❤❤

  • @shaijumeleparambath3894
    @shaijumeleparambath3894 Месяц назад +6

    ഈ അടുത്ത കാലത്തൊന്നും ഇത്രയും നിലവാരമുള്ള ഒരു അവതാരികയെ കണ്ടിട്ടില്ല.. തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @noufalsalim7289
    @noufalsalim7289 7 дней назад +1

    ആദ്യമായാണ് ഡീസെന്റായ ഒരു അഭിമുഖം കാണുന്നത് രണ്ട്പേർക്കും അഭിനന്ദനങ്ങൾ

  • @hussainammanath8113
    @hussainammanath8113 2 месяца назад +3

    അടുത്ത കാലത്തെങ്ങും ഇത്രെയും നല്ല ഇന്റർവ്യൂ കണ്ടിട്ടില്ല നല്ല ക്വാളറ്റിയുള്ള ചോദ്യങ്ങൾ അതുപോലെ തന്നെ നല്ല വ്യക്തമായ മറുപടികൾ👍🏻ആദ്യം മുതൽ അവസാനം വരെ ഇന്ട്രെസ്‌റ്റോടെ കേട്ടു 👍🏻👍🏻👍🏻

  • @sreekumarkp7905
    @sreekumarkp7905 2 месяца назад +13

    വളരെ നല്ല informative ആയ ഇൻ്റർവ്യൂ. ഇത്രയും നല്ല അറിവ് തന്നതിന് ശ്രീ. രാജുവിനും രാജുവിനെ നല്ല
    വണ്ണം ഇൻ്റർവ്യൂ ചെയ്ത അവതാരകയ്ക്കും അഭിനന്ദനങ്ങൾ.

  • @vineeths2673
    @vineeths2673 2 месяца назад +17

    നിലവാരം ഉള്ള ഒരു ഇന്റർവ്യൂ... 2 പേരും അടിപൊളി.. എന്തും വിളിച്ചു പറഞ്ഞു ശ്രെദ്ധ നേടാം എന്നു വിചാരിക്കുന്ന അമുൽ കുഞ്ഞുങ്ങൾ ഒക്കെ ഇതു കാണണം.. എന്നിട്ടു ഇതുപോലെ ഉള്ള ക്വാളിറ്റി ഇന്റർവ്യൂ എടുക്കാൻ പഠിക്കണം..😊

  • @doncgeorge
    @doncgeorge 2 месяца назад +13

    His answers are brilliant and you can see he is genuinely loving his job. She is asking questions that gives away knowledge for others.

  • @JYK-FF
    @JYK-FF 2 месяца назад +11

    നല്ല ഒരു ഇന്റർവ്യൂ..... ചുമ്മാ കണ്ടുതുടങ്ങ്യത ചോദിച്ച ചോദ്യവും പറഞ്ഞു മനസലാക്കി കൊടുത്ത ആൻസറും എല്ലാം കണ്ടു ഇരുന്നു പോയ്‌ ❤️

  • @arunramesh8290
    @arunramesh8290 2 месяца назад +20

    കൃത്യമായ ചോദ്യങ്ങളും വളരെ വിശദമായ ഉത്തരങ്ങളും..... So knowledgeable 👍🏼

  • @afraafra1911
    @afraafra1911 Месяц назад +4

    അവതാരിക അടിപൊളി, ഇതുപോലുള്ള അവതാരിക ഇവർ മാത്രം.

  • @vishnukbalakrishnan2134
    @vishnukbalakrishnan2134 2 месяца назад +23

    നിലവാരമുള്ള ഇന്റർവ്യൂ ❤️ anchor ❤

  • @musthafakamal1001
    @musthafakamal1001 2 месяца назад +5

    നിലവാരമുള്ള ചോദ്യങ്ങൾ, വ്യക്തമായ ഉത്തരങ്ങൾ, രണ്ടാളും വെറുപ്പിക്കാതെ പിടിച്ചിരുത്തി😊👏👏👏👏

  • @maanoos1060
    @maanoos1060 2 месяца назад +11

    നല്ല അവദാരിക ✌️ആദ്യമായിട്ട നിങ്ങളെ കാണുന്നത് ഒറ്റനോട്ടത്തിൽ അക്ഷരം തെറ്റാതെ വിളിക്കാം നിങ്ങലാണ് ജാഡ ഇല്ലാത്ത നല്ലൊരു അവതാരിക ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ✌️❤

  • @sruthinsratly2012
    @sruthinsratly2012 2 месяца назад +5

    നിലീന, അത്തോളി..... മികച്ച അവതരണം പ്രതിപക്ഷ ബഹുമാനം 👌🏻👌🏻😊

  • @anithap9088
    @anithap9088 28 дней назад +1

    No over make up,show off brilliant research and genuine interest....guest was also accommodative.....refreshing topic

  • @nishanthblackdevil3042
    @nishanthblackdevil3042 2 месяца назад +6

    കുറഞ്ഞത് ഒരു 2 വർഷം എങ്കിലും ആയി Quality ഉള്ള ചോദ്യം ചോതിക്കുന്ന ഒരു അവതാരികയെ കണ്ടിട്ട്. ഇഷ്ടപ്പെട്ടു.

  • @Wintertime-m8b
    @Wintertime-m8b 2 месяца назад +13

    ലക്ഷകണക്കിന് തുമ്പികൾ ഒന്നിച്ചു പറക്കുന്ന കാഴ്ച കണ്ടത് ഓർക്കുമ്പോൾ ഇന്നും ❤

  • @sugathannambiar7334
    @sugathannambiar7334 2 месяца назад +12

    കാഴ്ചക്കാരൻ അറിയുവാൻ ആഗ്രഹിക്കുന്ന കൃത്യമായ ചോദ്യങ്ങളും ഒരു അഭിമുഖം എന്നു തോന്നിക്കാത്ത തരത്തിലുള്ള ഉത്തരങ്ങളും.
    വളരെ ഭംഗിയായിരിക്കുന്നു. നല്ല അറിവു പകർന്നു നൽകിയ ഒരു ക്ലാസ്സ് എന്നു വേണമെങ്കിൽ പറയാം.
    Thank you........

  • @amstrongsamuel3201
    @amstrongsamuel3201 Месяц назад +3

    receptive approach of both person and enough research made the interview effective

  • @navaskayalam2786
    @navaskayalam2786 2 месяца назад +7

    37 minutes really worthy & informative conversation
    Thank you 🙏🏻

  • @AbdulkhaderKannanavil
    @AbdulkhaderKannanavil 2 месяца назад +3

    ആവശ്യമില്ലാത്ത ഒരു വാക്കും ചോദ്യത്തിലൊ ഉത്തരത്തിലൊ ഇല്ല.അഭിനന്ദനങ്ങൾ

  • @ashi94editz65
    @ashi94editz65 2 месяца назад +2

    നല്ല പക്വതയുള്ള അവതാരിക... നല്ല അവതരണ രീതി... നിലവാരമുള്ള ചോദ്യങ്ങൾ...

  • @manuprprmanu8618
    @manuprprmanu8618 Месяц назад +3

    ഉന്നത നിലവാരം പുലർത്തിയ ഇന്റർവ്യൂ. കൃത്യമായ ചോദ്യങ്ങളും ഉത്തരങ്ങളും.....

  • @Thekkoden
    @Thekkoden 2 месяца назад +2

    നല്ല ചോദ്യങ്ങൾ, നല്ല ഉത്തരങ്ങൾ.... നല്ല ഇന്റർവ്യൂ... കുറെ അറിവുകൾ ലഭിച്ചു. നന്ദി 😍

  • @shezin7748
    @shezin7748 2 месяца назад +131

    അച്ചായൻ ജൂലിയസ് മാനുവൽ പറഞ്ഞിട്ട് വന്നതാണ് പൊളി 🎉🎉🎉

    • @Worldwide49o2
      @Worldwide49o2 2 месяца назад +2

      I'm a big fan too❤

    • @abdulrafeeq6929
      @abdulrafeeq6929 2 месяца назад

      ജോർജ് മാർട്ടിൻ ഒരു അച്ചായൻ ആയിരുന്നു 😊

    • @antojames7317
      @antojames7317 2 месяца назад +1

      Me too✌️😅😅

  • @Shanukodiyil
    @Shanukodiyil 25 дней назад +1

    This has to be say...wonderful...both persons deserve applause.... quality maintened...every interviewer should adopt this..once again my hearty well wishes...

  • @roadsandborders
    @roadsandborders 2 месяца назад +5

    തുമ്പികളെ കുറിച്ചുള്ള അറിവ് ആദ്യമായിട്ടാണ് , വളരെ നല്ല ഇന്റർവ്യൂ , അവതാരകയും അഥിതിയും നന്നായി അവതരിപ്പിച്ചു ❤

  • @sathishcs1
    @sathishcs1 25 дней назад +1

    Very nice questions and responses. Thanks for a nice learning experience. ❤

  • @Shahbaan1342
    @Shahbaan1342 2 месяца назад +3

    VALUABLE GUEST
    COMFORTABLE ANCHOR (not acting for cuteness overload)
    GOOD INFORMATIONS
    INTRESTING INTERVIEW
    IMPORTANT QUESTIONS
    CLEAR ANSWERS 👏

  • @shaanlatheef4278
    @shaanlatheef4278 2 месяца назад +3

    നല്ല അവതാരിക...subject നെ കുറിച്ച് കാര്യങ്ങൾ അറിയാം....

  • @suhaibshahala8489
    @suhaibshahala8489 Месяц назад +3

    അവതാരിക നല്ല ഹോംവർക് ചെയ്തിട്ടുണ്ട്. നല്ല നിലവാരങ്ങൾ ഉള്ള ചോദ്യം

  • @CreedSpike
    @CreedSpike Месяц назад +1

    Wow... Kore timepass interviews kandu maduthu erikkumpol.... Oru diamond interview😮 innocent aye ulla... Kore intelligent questions❤ Athinu eattavum nalla vaakkugal ubayogichu... Ellavarkum manasilagunna replay🎉 Congrats both..

  • @kasimdh4324
    @kasimdh4324 2 месяца назад +7

    കുറെ കാലത്തിനു ശേഷം സന്തോഷം നൽകുന്ന പരിപാടി എളിമ ഉള്ള അവതരണവും 👍

  • @travelogue9669
    @travelogue9669 Месяц назад +1

    Great interview, the interviewer is just perfect having good knowledge about what topic she is dealing. Also she never intervene when the guest speak.
    We must appreciate the knowledge and wisdom the naturalist possess.

  • @adhi7610
    @adhi7610 2 месяца назад +4

    നല്ല അവതാരിക ! നല്ല ചോദ്യം , നല്ല സാധാരണ ഭാഷ 👌👌

  • @anilmadhavan5006
    @anilmadhavan5006 Месяц назад +2

    നല്ല ശബ്ദവും ഉച്ഛാരണ ശുദ്ധിയും ഉള്ള അവതാരക❤

  • @marychandy2838
    @marychandy2838 2 месяца назад +6

    Nice to see you David, a genius who reached such a position out of his passion, a real naturalist. God bless you

  • @abhijithn5949
    @abhijithn5949 14 дней назад +1

    Wow, this was such an insightful and inspiring video! The naturalist’s passion for the forest and animals really shines through. It’s amazing to see someone so deeply connected to nature. Thank you for sharing such valuable knowledge!

  • @Smachie
    @Smachie 2 месяца назад +8

    ഉടനീളം ലാഗ് അടിപ്പിക്കാതെ, മനോഹരമായി ചെയ്ത ഇന്റർവ്യൂ. beautiful and informative answers.

  • @soorajpv5811
    @soorajpv5811 2 месяца назад +1

    വളരെ നല്ല രീതിയിലുള്ള അവതരണം 😍 പ്രേക്ഷകന് ഉൾക്കൊള്ളാൻ പറ്റുന്ന രീതിയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും!! കുറെ തെറ്റിദ്ധാരണകൾക്കു ശരിയായ ഉത്തരം കിട്ടി thank u🥰

  • @Writer_JK
    @Writer_JK 2 месяца назад +33

    ജൂലിയസ് അച്ചായൻ പറഞ്ഞു കാണാൻ വന്നതാ..👍😊

  • @anjukunjappan4119
    @anjukunjappan4119 2 месяца назад +2

    നല്ല questions ആയിരുന്നു. വിശദമായി തന്നെ ഉത്തരങ്ങളും പറഞ്ഞു.

  • @sunil_ibrahim
    @sunil_ibrahim 2 месяца назад +1

    Highly informative... Valuable questions and good presentation... Thank you 🙏🏼

  • @jithujs7940
    @jithujs7940 2 месяца назад +11

    Thanks julias manuel ❤

  • @baiju67
    @baiju67 21 день назад +1

    നല്ല അവതരണം ഇഷ്ടപെടുന്ന രീതിയിൽ ആണ് രണ്ടു പേരും നന്നായി അവതരണം കൊള്ളാം.

  • @StibinFrancis
    @StibinFrancis 2 месяца назад +22

    അവതാരക പഴയ ദൂരദർശൻ ഇത്‌ ഇന്റർവ്യൂ ചെയ്തിരുന്ന ആരുടെയെങ്കിലും ബന്ധു ആകാൻ സാധ്യത ഉണ്ട് ആ ഒരു ക്വാളിറ്റിയും ശുദ്ധതയും ഒക്കെ ഉണ്ട് സംസാരത്തിൽ 👌

    • @nileenaatholi
      @nileenaatholi 2 месяца назад +1

      😅

    • @sjay2345
      @sjay2345 2 месяца назад +2

      ​​@@nileenaatholi ee atholi engane aan vannath?.

    • @nileenaatholi
      @nileenaatholi 2 месяца назад

      @@sjay2345വീട്ടുപേരാണ്

    • @nileenaatholi
      @nileenaatholi 2 месяца назад

      @@sjay2345വീട്ടുപേരാ

    • @dizuzaser2242
      @dizuzaser2242 16 дней назад

      Madhiyedey kandattu povan nokk 🥴

  • @JackieS-s2q
    @JackieS-s2q 2 месяца назад +2

    The lady nvr spared the guest right questions were asked. He answered all the questions patiently. Kudos to both. Enjoyed the program a lot.

  • @ManjumolePowleena
    @ManjumolePowleena 2 месяца назад +4

    മൃഗങ്ങളെ കുറിച്ച് കേൾക്കാൻ രസമുണ്ട്. നല്ല ഇന്റർവ്യൂ 👌👌

  • @binsuthomas7321
    @binsuthomas7321 2 месяца назад +2

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതാരക ❤❤❤❤

  • @SudheeshKumar-d4s
    @SudheeshKumar-d4s 2 месяца назад +25

    37:6 ലക്ഷ്യം തേനല്ല എന്ന് പറഞ്ഞുള്ള ആ തലകൊണ്ട് ഒരു ക്ലാസിക് ഡാൻസ് സ്റ്റെപ്പ് 👌👌👌

  • @robinidicularaju2498
    @robinidicularaju2498 2 месяца назад +2

    She is genuinely curious, rather than boasting herself❤️loved her atitude❤️

  • @edhinbenny
    @edhinbenny 2 месяца назад +4

    Anchor’s Research 👏
    Hats off girl🫡

  • @AB-gu4ph
    @AB-gu4ph 12 дней назад +2

    Interviewernte shabdam valare manoharam anu

  • @sangeethn243
    @sangeethn243 2 месяца назад +9

    Glad to see such an interesting and informative interview on a youtube channel after ages… The anchor is a gem..Don’t know her name, but it’s so inspiring to see such amazing talents among media personalities in present times…

    • @nileenaatholi
      @nileenaatholi 2 месяца назад +1

      ❤😊😍🥰overwhelmed to see this

  • @Hello12178
    @Hello12178 Месяц назад +2

    Nileena chechi : 🐍 paalu kudiko ?
    ലെ David Raju Sir : varandayirunnu 😅😅🤣❤️

  • @SouthindianTribe
    @SouthindianTribe 2 месяца назад +14

    നല്ല വിവരം ഉള്ള അവതാരിക

  • @farisams
    @farisams День назад +1

    Informative episode❤

  • @noushadtk-s6w
    @noushadtk-s6w 2 месяца назад +4

    അവതാരിക സൂപ്പർ
    ഇങ്ങനെയാവണം ചോദ്യങ്ങൾ, അവതരണം.

    • @vijayanc.p5606
      @vijayanc.p5606 2 месяца назад

      Athinekkaal mecham adhehathinte replies aanu.

  • @NutHatchStudio-h2k
    @NutHatchStudio-h2k 20 дней назад +1

    നല്ല അവതാരിക വളരെ ഇൻഫർമേറ്റീവ് relevant ആയ ഇന്റർവ്യൂ.... Raju അടിപൊളി

  • @maheshsoman-k6o
    @maheshsoman-k6o 2 месяца назад +2

    അവതരണം കൊള്ളാം
    നന്നായി ഹോം വർക്ക്‌ ചെയിത് ചോദിച്ച അവതാരക!!!
    അദ്ദേഹത്തിന്റെ സജക്ഷൻസ് കേരളത്തിലെ ഫോറെസ്റ്റ് ഏമാന്മാര് കേൾക്കണം നാട്ടിലിറങ്ങി ശല്യമാകുന്ന വന്യജിവികളെ പിടിച്ചു അവകുറവുള്ള ഇന്ത്യൻ കാടുകളിലേക്ക് അയക്കണം
    അത് അവയുടെ സർവവിനും മനുഷ്യരുടെ സ്വസ്ഥജിവിതത്തിനും നല്ലതാണ്

  • @ai-6474
    @ai-6474 2 месяца назад +1

    She asked all the questions that everyone intended to ask. Really wonderful